ആലപ്പുഴ ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ്

222 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2020-12-21 13:52 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 222 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.202പേരുടെ പരിശോധനാഫലം ഇന്ന് ജില്ലയില്‍ നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 49974പേര്‍ രോഗ മുക്തരായി.4065പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News