ആലപ്പുഴ ജില്ലയില്‍ ഇന്ന് 2291 പേര്‍ക്ക് കൊവിഡ്

2229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2022-01-27 12:47 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2291 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 1264 പേര്‍ രോഗമുക്തരായി. നിലവില്‍ 11237 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News