ആലപ്പുഴ ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ്

20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-03-26 14:04 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 22 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ചു പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 160 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News