ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്നു സായുധരെ വധിച്ചു

ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Update: 2022-09-28 02:58 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സായുധരെ വധിച്ചതായി സൈന്യം അറിയിച്ചു.ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തോക്കുകളും ഗ്രനേഡുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. 24 മണിക്കൂറിനിടെ കുല്‍ഗാമില്‍ നടത്തിയ ഇരട്ട ഓപ്പറേഷനിലാണ് സായുധരെ വധിച്ചത്.



Tags:    

Similar News