പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫിസ് തുറന്നു

Update: 2019-01-18 17:19 GMT
നാദാപുരം: ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു.നാദാപുരം ടൗണില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം കെ സാദത്ത് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


Tags:    

Similar News