എറണാകുളം ജില്ലയില്‍ ഇന്ന് 1495 പേര്‍ക്ക് കൊവിഡ്

Update: 2021-10-08 17:07 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1495 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1472 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 1212 പേര്‍ രോഗ മുക്തി നേടി.

• ജില്ലയില്‍ ഇന്ന് 1495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 7

• സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 1472

• ഉറവിടമറിയാത്തവര്‍ 11

• ആരോഗ്യ പ്രവര്‍ത്തകര്‍ 5

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

• വടക്കേക്കര 71

• പുത്തന്‍വേലിക്കര 69

• തൃപ്പൂണിത്തുറ 59

• തൃക്കാക്കര 46

• കോട്ടുവള്ളി 40

• കവളങ്ങാട് 38

• ആലങ്ങാട് 34

• കോതമംഗലം 33

• കല്ലൂര്‍ക്കാട് 32

• കുന്നുകര 30

• മരട് 26

• കടുങ്ങല്ലൂര്‍ 25

• കുമ്പളം 24

• മൂക്കന്നൂര്‍ 24

• കളമശ്ശേരി 22

• പിറവം 22

• ഫോര്‍ട്ട് കൊച്ചി 22

• ചേരാനല്ലൂര്‍ 21

• അങ്കമാലി 20

• ഉദയംപേരൂര്‍ 20

• പള്ളുരുത്തി 20

• മലയാറ്റൂര്‍ നീലീശ്വരം 19

• വാരപ്പെട്ടി 18

• പെരുമ്പാവൂര്‍ 17

• എളംകുന്നപ്പുഴ 16

• കരുമാലൂര്‍ 16

• ആരക്കുഴ 15

• ആലുവ 15

• കടമക്കുടി 15

• പായിപ്ര 15

• പൂതൃക്ക 15

• ഇടപ്പള്ളി 14

• മഴുവന്നൂര്‍ 14

• ആമ്പല്ലൂര്‍ 13

• കിഴക്കമ്പലം 13

• നോര്‍ത്തുപറവൂര്‍ 13

• വൈറ്റില 13

• ആയവന 12

• ഏലൂര്‍ 12

• കലൂര്‍ 12

• കാലടി 12

• കുമ്പളങ്ങി 12

• ഐക്കാരനാട് 11

• കുന്നത്തുനാട് 11

• ചെല്ലാനം 11

• മുളവുകാട് 11

• മൂവാറ്റുപുഴ 11

• രാമമംഗലം 11

• കൂവപ്പടി 10

• ചോറ്റാനിക്കര 10

• മഞ്ഞപ്ര 10

• വടവുകോട് 10

• വാളകം 10

• വാഴക്കുളം 10

• വെങ്ങോല 10

• ആവോലി 9

• കടവന്ത്ര 9

• കാഞ്ഞൂര്‍ 9

• പാലക്കുഴ 9

• മണീട് 9

• തമ്മനം 8

• പള്ളിപ്പുറം 8

• പാറക്കടവ് 8

• പാലാരിവട്ടം 8

• വടുതല 8

• വെണ്ണല 8

• അശമന്നൂര്‍ 7

• ഇലഞ്ഞി 7

• കൂത്താട്ടുകുളം 7

• ചേന്ദമംഗലം 7

• തിരുവാണിയൂര്‍ 7

• തോപ്പുംപടി 7

• മുളന്തുരുത്തി 7

• എടവനക്കാട് 6

• എറണാകുളം സൗത്ത് 6

• കീഴ്മാട് 6

• കോട്ടപ്പടി 6

• ചൂര്‍ണ്ണിക്കര 6

• തേവര 6

• പെരുമ്പടപ്പ് 6

• മുണ്ടംവേലി 6

• എടത്തല 5

• എറണാകുളം നോര്‍ത്ത് 5

• ഒക്കല്‍ 5

• ചിറ്റാറ്റുകര 5

• നെടുമ്പാശ്ശേരി 5

• നെല്ലിക്കുഴി 5

• പോണേക്കര 5

• പോത്താനിക്കാട് 5

• മഞ്ഞള്ളൂര്‍ 5

• മാറാടി 5

• ശ്രീമൂലനഗരം 5

• അതിഥി തൊഴിലാളി 5

• ഐ എന്‍ എച്ച് എസ് 4.

അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കുട്ടമ്പുഴ, ചെങ്ങമനാട്, തിരുമാറാടി, തുറവൂര്‍, പാമ്പാകുട, രായമംഗലം, വരാപ്പുഴ, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, എളമക്കര, ഏഴിക്കര, ചളിക്കവട്ടം, ഞാറക്കല്‍, മട്ടാഞ്ചേരി, എടക്കാട്ടുവയല്‍, കറുകുറ്റി, കീരംപാറ, നായരമ്പലം, പനയപ്പിള്ളി, പിണ്ടിമന, അയ്യമ്പുഴ, ഇടക്കൊച്ചി, എളംകുളം, കരുവേലിപ്പടി, ചക്കരപ്പറമ്പ്, പനമ്പള്ളി നഗര്‍, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മുടക്കുഴ,

• ഇന്ന് 1212 പേര്‍ രോഗ മുക്തി നേടി.

• ഇന്ന് 2357 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2061 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33036 ആണ്.

• ഇന്ന് 63 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 79 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17210 ആണ് .

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15757 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.49 ആണ് .

ഇന്ന് ( 8/10/21) ന് നടന്ന കോവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18017 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 3853 ആദ്യ ഡോസും, 14164 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 14867 ഡോസും, 3023 ഡോസ് കോവാക്‌സിനും, 127 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ജില്ലയില്‍ ഇതുവരെ

4399919 ഡോസ് വാക്‌സിനാണ് നല്‍കിയത്. 2901643 ആദ്യ ഡോസ് വാക്‌സിനും, 1498276 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 3901314 ഡോസ് കോവിഷീല്‍ഡും, 485014 ഡോസ് കോവാക്‌സിനും, 13591 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്

• ഇന്ന് 764 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 301 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1449 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.

• 61 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടര്‍ എറണാകുളം

ജില്ലാകണ്‍ട്രോള്‍റൂം നമ്പര്‍ : 0484 2368802/2368902/2368702

വാക്‌സിനേഷന്‍ സംശയനിവാരണത്തിനായി വിളിക്കുക

9072303861, 9072303927, 9072041171, 9072041172

(രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ).

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9072041170

(രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ).

Similar News