തിയേറ്ററുകള്‍ തുറക്കരുതെന്ന് ഐഎംഎ

Update: 2021-10-03 07:34 GMT

കൊച്ചി: തിയേറ്റര്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ്. 'തീയറ്ററുകളില്‍ എസി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ദോഷംചെയ്യും'. 'ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം'. കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

Similar News