കോഴിക്കോട് ജില്ലയില്‍ 3531 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1369, ടി.പി.ആര്‍ 21.11 %

Update: 2021-09-02 12:30 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3531 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3471 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 9 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 16947 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1369 പേര്‍ കൂടി രോഗമുക്തി നേടി. 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 34415 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6480 പേര്‍ ഉള്‍പ്പടെ 101073 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 877496 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2175 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 48

അരിക്കുളം 2

ആയഞ്ചേരി 1

ചക്കിട്ടപ്പാറ 6

ചങ്ങരോത്ത്2

ചെക്ക്യാട് 3

ഫറോക്ക് 3

കടലുണ്ടി 1

കൊയിലാണ്ടി 4

കോഴിക്കോട് 5

നാദാപൂരം 1

നൊച്ചാട് 1

ഒളവണ്ണ 5

പേരാമ്പ്ര3

പെരുമണ്ണ 3

പുറമേരി 2

പുതുപ്പാടി 2

താമരശ്ശേരി1

തൂണേരി 2

വില്യാപ്പള്ളി 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 9

കോഴിക്കോട് 7

മടവൂര്‍ 1

താമരശ്ശേരി 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ 453

അരിക്കുളം 47

അത്തോളി 30

ആയഞ്ചേരി 18

അഴിയൂര്‍ 18

ബാലുശ്ശേരി 72

ചക്കിട്ടപ്പാറ 29

ചങ്ങരോത്ത് 15

ചാത്തമംഗലം 65

ചെക്കിയാട് 13

ചേളന്നൂര്‍ 38

ചേമഞ്ചേരി 34

ചെങ്ങോട്ട്കാവ് 45

ചെറുവണ്ണൂര്‍ 29

ചോറോട് 38

എടച്ചേരി 31

ഏറാമല 27

ഫറോക്ക് 46

കടലുണ്ടി 32

കക്കോടി 63

കാക്കൂര്‍ 62

കാരശ്ശേരി 44

കട്ടിപ്പാറ 13

കാവിലുംപാറ 23

കായക്കൊടി 10

കായണ്ണ 7

കീഴരിയൂര്‍ 22

കിഴക്കോത്ത് 52

കോടഞ്ചേരി 76

കൊടിയത്തൂര്‍ 31

കൊടുവള്ളി 10

കൊയിലാണ്ടി 109

കുടരഞ്ഞി 6

കൂരാച്ചുണ്ട് 27

കൂത്താളി 12

കോട്ടൂര്‍ 29

കുന്ദമംഗലം 81

കുന്നുമ്മല്‍ 10

കുരുവട്ടൂര്‍ 27

കുറ്റിയാടി 8

മടവൂര്‍ 37

മണിയൂര്‍ 83

മരുതോങ്കര 11

മാവൂര്‍ 40

മേപ്പയ്യൂര്‍ 64

മൂടാടി 34

മുക്കം 82

നാദാപുരം 23

നടുവണ്ണൂര്‍ 18

നന്‍മണ്ട 45

നരിക്കുനി 16

നരിപ്പറ്റ 18

നൊച്ചാട് 35

ഒളവണ്ണ 75

ഓമശ്ശേരി 36

ഒഞ്ചിയം 32

പനങ്ങാട് 23

പയ്യോളി 72

പേരാമ്പ്ര 34

പെരുമണ്ണ 68

പെരുവയല്‍ 64

പുറമേരി 29

പുതുപ്പാടി 115

രാമനാട്ടുകര 46

തലക്കുളത്തൂര്‍ 109

താമരശ്ശേരി 78

തിക്കോടി 45

തിരുവള്ളൂര്‍ 45

തിരുവമ്പാടി 31

തൂണേരി 19

തുറയൂര്‍ 10

ഉള്ള്യേരി 53

ഉണ്ണികുളം 35

വടകര 86

വളയം 3

വാണിമേല്‍ 12

വേളം 12

വില്യാപ്പള്ളി 31

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2

കോഴിക്കോട് 1

കാക്കൂര്‍ 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 34415

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 171

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ 506

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 359

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 443

സ്വകാര്യ ആശുപത്രികള്‍ 1293

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 238

വീടുകളില്‍ ചികിത്സയിലുളളവര്‍ 28192

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 24.

Similar News