കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 344 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2021-09-01 15:05 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 344 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയില്‍ 14 കേസുകളും റൂറലില്‍ 29 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 125 കേസുകളും റൂറലില്‍ 176 കേസുകളുമെടുത്തു.

Similar News