കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3251 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3209 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന 2 പേര്ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 14228 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2218 പേര്‍ കൂടി രോഗമുക്തി നേടി. 23.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 32258 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 7345 പേര്‍ ഉള്‍പ്പടെ 98760 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 873329 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2157 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമുണ്ടായവര്‍, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, കോവിഡ് രോഗലക്ഷണമുള്ളവര്‍ എന്നിവരെല്ലാം കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയരാകാന്‍ ശ്രദ്ധിക്കണമെന്നും എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ 30
ആയഞ്ചേരി2
ചങ്ങരോത്ത്2
ചെക്ക്യാട്1
എടച്ചേരി4
ഫറോക്ക് 3
കടലുണ്ടി 2
കായണ്ണ3
കൂത്താളി2
നാദാപൂരം2
നടുവണ്ണൂര്1
നൊച്ചാട്2
പേരാമ്പ്ര3
താമരശ്ശേരി1
തൂണേരി 2
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 5
കോഴിക്കോട് 4
മേപ്പയൂര് 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 463
അരിക്കുളം 26
അത്തോളി 41
ആയഞ്ചേരി 18
അഴിയൂര്‍ 7
ബാലുശ്ശേരി 29
ചക്കിട്ടപ്പാറ 13
ചങ്ങരോത്ത് 25
ചാത്തമംഗലം 37
ചെക്കിയാട് 41
ചേളന്നൂര്‍ 63
ചേമഞ്ചേരി 24
ചെങ്ങോട്ട്കാവ് 23
ചെറുവണ്ണൂര്‍ 7
ചോറോട് 15
എടച്ചേരി 8
ഏറാമല 20
ഫറോക്ക് 83
കടലുണ്ടി 41
കക്കോടി 76
കാക്കൂര്‍ 30
കാരശ്ശേരി 38
കട്ടിപ്പാറ 41
കാവിലുംപാറ 20
കായക്കൊടി 33
കായണ്ണ 20
കീഴരിയൂര്‍ 13
കിഴക്കോത്ത് 44
കോടഞ്ചേരി 28
കൊടിയത്തൂര്‍ 43
കൊടുവള്ളി 14
കൊയിലാണ്ടി 121
കുടരഞ്ഞി 10
കൂരാച്ചുണ്ട് 19
കൂത്താളി 29
കോട്ടൂര്‍ 32
കുന്ദമംഗലം 56
കുന്നുമ്മല്‍ 10
കുരുവട്ടൂര്‍ 55
കുറ്റിയാടി 16
മടവൂര്‍ 42
മണിയൂര്‍ 12
മരുതോങ്കര 24
മാവൂര്‍ 51
മേപ്പയ്യൂര്‍ 21
മൂടാടി 66
മുക്കം 85
നാദാപുരം 30
നടുവണ്ണൂര്‍ 81
നന്‍മണ്ട 21
നരിക്കുനി 51
നരിപ്പറ്റ 20
നൊച്ചാട് 34
ഒളവണ്ണ 37
ഓമശ്ശേരി 34
ഒഞ്ചിയം 24
പനങ്ങാട് 25
പയ്യോളി 60
പേരാമ്പ്ര 56
പെരുമണ്ണ 15
പെരുവയല്‍ 56
പുറമേരി 32
പുതുപ്പാടി 137
രാമനാട്ടുകര 49
തലക്കുളത്തൂര്‍ 17
താമരശ്ശേരി 30
തിക്കോടി 24
തിരുവള്ളൂര്‍ 9
തിരുവമ്പാടി 23
തൂണേരി 27
തുറയൂര്‍ 2
ഉള്ള്യേരി 46
ഉണ്ണികുളം 62
വടകര 28
വളയം 22
വാണിമേല്‍ 13
വേളം 8
വില്യാപ്പള്ളി 78
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 5
കോഴിക്കോട് 1
വടകര 1
ഉള്ള്യേരി 1
കോടഞ്ചേരി 1
കുന്ദമംഗലം 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 32258
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 165
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 509
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 337
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 473
സ്വകാര്യ ആശുപത്രികള്‍ 1275
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 229
വീടുകളില്‍ ചികിത്സയിലുളളവര്‍ 26327
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 22.

