കൊച്ചി: തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ പിതാവ് സേവിയര്‍ റോജനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തില്‍ ചൂരല്‍ കൊണ്ട് അടിയേറ്റ പാടുകളുണ്ട്.