'ഇന്ന് ചൊവ്വാഴ്ചയാണ്, കട തുറന്നാല്‍ കൊല്ലും'; മുസ് ലിം കടയുടമയെ ഭീഷണിപ്പെടുത്തി ഹിന്ദുത്വര്‍(വീഡിയോ)
ഗാസിയാബാദ്: മുസ്ലീം കടയുടമയെ ഭീഷണിപ്പെടുത്തി ഹിന്ദുത്വര്‍. ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ താന ഷഹറിലെ താന ഷഹര്‍ പ്രദേശത്തെ ഒരു ഇറച്ചിക്കടയില്‍ കയറി സത്യം പണ്ഡിറ്റ് എന്നയാള്‍ കടയുടമയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി.
'ഇന്ന് ചൊവ്വാഴ്ചയാണ്, നിങ്ങള്‍ എങ്ങനെയാണ് കട തുറന്നത്? ചൊവ്വാഴ്ച നിങ്ങള്‍ നിങ്ങളുടെ ഇറച്ചിക്കട തുറന്നാല്‍, ഞാന്‍ അത് തീയിടും.' എന്നായിരുന്നു ഭീഷണി.
In Ghaziabad, at Kaila Bhatta in Uttar Pradesh, a Hindutva goon named Satyam Pandit threatens an elderly Muslim man, ordering him to shut down his non vegetarian eatery every Tuesday, or he would set the shop on fire.
— Mohammed Zubair (@zoo_bear) February 26, 2026
How is it that any random vigilante can openly intimidate… pic.twitter.com/gZDu2RdOXf