കൊവിഡ് നിയമലംഘനം : കോഴിക്കോട് ജില്ലയിൽ 570 കേസുകൾ രജിസ്റ്റർ ചെയ്തു

Update: 2021-06-10 11:42 GMT

കോഴിക്കോട്: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 570 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 40 കേസുകളും റൂറലിൽ 63 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 268 കേസുകളും റൂറലിൽ 199 കേസുകളുമെടുത്തു.

Similar News