കുഴഞ്ഞു വീണു മരിച്ചു

Update: 2021-06-05 08:57 GMT


മാനന്തവാടി: മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. തലപ്പുഴ 44 പുത്തൻപുരയിൽ ബാബു (56) ആണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കൾ: നിഖിൽ, അഖിൽ.

Similar News