ഇരിട്ടി:ഇരിട്ടി പഴയ കാല ഇറച്ചി വ്യാപാരി കീഴൂർ ജുമാ മസ്ജിദിനു സമീപം പാനേരി ഹൗസിൽ
മൊയ്തൂട്ടി ഹാജി(92) നിര്യാതനായി.
ഭാര്യ പരേതയായ
പാനേരി കുഞ്ഞാമിന.
മക്കൾ: അയ്യൂബ് (മട്ടന്നൂർ), മുഹമ്മദ് അലി
(കാക്കയങ്ങാട്), സൈഫുന്നിസ, സഫീറ
(ഇരുവരും വികാസ് നഗർ), നിസാർ, ശഹീദ് (ഇരുവരും ഖത്തർ), സഫീന, സാബിറ(ചാവശ്ശേരി ) , സജീറ (ഷാർജ ).
മരുമക്കൾ : സി കെ ഹാരിസ് , മശൂദ് , റഷീദ് , സുബൈർ ,അബ്ദുൽ ലത്തീഫ് , റഹ്മത്ത് , ഹാജറ , ആരിഫ , റമീസ .