തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി അബ്ദുൽ റഹീം ആണ് പിടിയിലായത്. കണ്ണൂരിലെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 13 ലക്ഷം രൂപയും കണ്ടെടുത്തു. കേസിൽ ഇതുവരെ 19 പേർ പിടിയിലായിട്ടുണ്ട്.