കൊവിഡ് 19: ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

Update: 2021-04-18 16:30 GMT

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല 19 മുതല്‍ നടത്താന്‍ നിശ്ചയിച്ച എല്ലാ തിയറി,

പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Similar News