തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു

Update: 2021-04-13 05:49 GMT

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ തേന്‍ ശേഖരിക്കാന്‍ കയറിയ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു. കാരക്കണ്ടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തി(45) ആണ് മരിച്ചത്.

തേന്‍ ശേഖരിക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ തേനീച്ച ആക്രമിക്കുകയായിരുന്നു. ഇതോടെ പിടിവിട്ട മാസ്തി മരത്തില്‍ നിന്ന് വീഴുകയായിരുന്നു.

Similar News