ഇടുക്കി: ഇടുക്കി കുമളി ചെക്ക്‌പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒന്നര കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഒരു കിലോ ഹാഷിഷ് ഓയിലും 21 കിലോ കഞ്ചാവും ആണ് പിടികൂടിയത്. കട്ടപ്പന സ്വദേശികളായ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.