കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ അമ്പത് വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
കാസര്‍ഗോഡ് 5
കണ്ണൂര്‍ 6
കോഴിക്കോട് 1
വയനാട് 0
മലപ്പുറം 1
പാലക്കാട് 1
തൃശൂര്‍ 4
എറണാകുളം 3
ഇടുക്കി 1
കോട്ടയം 7
ആലപ്പുഴ 8
പത്തനംതിട്ട 1
കൊല്ലം 5
തിരുവനന്തപുരം 7
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിലായിരുന്നു എസ്ഡിപിഐയുടെ ആദ്യ വിജയം. അമ്പലപ്പുഴ പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി റ്റി ജയപ്രകാശ് ആണ് വിജയിച്ചത്.
502 വോട്ട് നേടിയാണ് ജയപ്രകാശ് വിജയിച്ചത്.