പാചകവാതക വില വീണ്ടും കൂടി -ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധന

Update: 2020-12-15 04:57 GMT

ന്യൂഡല്‍ഹി: വീണ്ടും പാചകവാതക വില കൂടി. ഗാര്‍ഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 27 രൂപ കൂടി 1319 രൂപയായി.

കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 50 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

Similar News