തൃശൂരില്‍ ക്രിമിനല്‍ കേസിലെ പ്രതിയെ നാട് കടത്തി

Update: 2020-12-14 06:32 GMT

തൃശൂര്‍: റെയ്ഞ്ച് ഡിഐജിയുടെ ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി. പോലൂക്കര സ്വദേശി ചുക്കത്ത് വീട്ടില്‍ വിഷ്ണു പ്രകാശിനെയാണ് കാപ്പ നിയമപ്രകാരം നാട് കടത്തിയത്. നടപടിയുടെ ഭാഗമായി അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Similar News