മാവൂർ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ മാവൂർ പൈപ്പ് ലൈൻ പാറപുറത്ത് അനിൽ കുമാറിൻ്റെ സഹോദരി അരീക്കോട് തിരുവാലി ബാബുരാജിന്റെ ഭാര്യ ബിന്ദു നിര്യാതയായി.
ഭർത്താവ്, ബാബു തിരുവാലി ( വണ്ടൂർ കോഓപ്പറേറ്റീവ് ബാങ്ക്). മകൻ-അഭിനവ്.
ശവസംസ്ക്കാരം ഇന്ന് രാത്രി തിരുവാലിയിൽ.