വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-11-27 09:29 GMT

തൃശൂര്‍: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോതമംഗലം സ്വദേശി പാറവിള പുത്തന്‍വീട്ടില്‍ ഗോവിന്ദന്‍ (70) ആണ് മരിച്ചത്.

Similar News