എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്ത് 60 ദിവസത്തിനുള്ളില്‍ സൗദി വിടണം: ജവാസാത്

Update: 2020-10-18 16:10 GMT

ദമ്മാം: എക്‌സിറ്റ് വിസ ഇഷ്യു ചെയത് 60 ദിവസത്തിനകം നാടു വിടണമെന്നാണ് നിയമ മെന്ന് സൗദി ജവാസാത് വ്യക്തമാക്കി.

എകസിറ്റ് വിസ അടിച്ച തന്റെ മകനു വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുന്നത് വരെ സൗദിയില്‍ തങ്ങാന്‍ കഴിയുമോ എന്ന ഒരു വിദേശിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത് ഇക്കാര്യം വ്യക്തമാക്കിയത് .

Similar News