കളഞ്ഞുകിട്ടിയ പണം തിരികെ കൊടുത്ത് യുവാവ് മാതൃകയായി

Update: 2020-06-18 15:26 GMT

കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി യുവാവ് മാതൃകയായി. ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ റഹിം അരങ്ങാടത്തിനാണ് പണം കളഞ്ഞുകിട്ടിയത്. കളഞ്ഞുകിട്ടിയ 15000 രൂപ ഉടമ വന്‍മുഖം ചാത്തപ്പന് പോലിസിന്റെ സാന്നിധ്യത്തില്‍ കൈമാറി. 

Similar News