ആര്‍എസ്എസ് ഭീകരതക്കെതിരേ ഐക്യനിര വേണം

ആര്‍എസ്എസിനെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ, ദലിത്, മുസ്‌ലിം സംഘടനകള്‍ അടക്കമുള്ള ഐക്യനിര ആവശ്യമാണ്. അത് ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ടീയ പ്രവര്‍ത്തനമാവണം.

Update: 2019-01-02 19:37 GMT

റെനോയര്‍ പനങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആര്‍എസ്എസ് ഭീകരതക്കെതിരേ കേരളത്തില്‍ വിശാലമായ, ആത്മാര്‍ഥമായ രാഷ്ട്രീയ മുന്നേറ്റം ആവശ്യമാണ്. ആര്‍എസ്എസിനെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ, ദലിത്, മുസ്‌ലിം സംഘടനകള്‍ അടക്കമുള്ള ഐക്യനിര ആവശ്യമാണ്. 400, 500ലധികം വരുന്ന ആര്‍എസ്എസ് സംഘമാണ് ഇന്ന് ആക്രമണം നടത്തിയത്. ഹിന്ദുത്വം എന്നത് ഭീകരതയാണ്. ആ ഭീകരതക്കെതിരേ കൃത്യമായ രാഷ്ടീയ പ്രവര്‍ത്തനം അനിവാര്യമാണ്. അത് ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ടീയ പ്രവര്‍ത്തനമാവണം. വ്യക്തികളും സംഘടനകളും പുറത്തുള്ള ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുകയും ഒപ്പം തന്നെ അകത്തെ ഹിന്ദുത്വ എലമെന്റുകളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാനും തള്ളിക്കളയാനും തയാറാവുകയും വേണം.


Full View





Tags:    

Similar News