- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോടിയേരിക്ക് ദമ്മാമില്‍ നാട്ടുകാരുടെ സ്വീകരണം
BY abdul ali21 Jun 2018 6:39 AM GMT

X
abdul ali21 Jun 2018 6:39 AM GMT

ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമ്മാമിലെത്തിയ മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് തലശ്ശേരി-മാഹി പ്രദേശത്തുകാര്‍ സ്വീകരണം നല്കി. ദമ്മാം റാക്കയില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന അവഗണനയും പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ടിപിഎം ഫസല്‍, ഇംതിയാസ്, മുനീര്‍ തലശ്ശേരി, തൗസീഫ്, മുസ്തഫ തലശ്ശേരി, ലത്തീഫ് തലശ്ശേരി, ഷറഫുദ്ദീന്, സഹല്‍, മഖ്സൂദ് അഹ്മദ്, നൗശാദ്, സര്‍ഫ്രാസ് അഖ്തര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















