ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍ ഉന്മൂലനം ചെയ്യപ്പെടും;രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കും:വിഎച്ച്പി
BY midhuna mi.ptk16 April 2018 6:27 AM GMT
X
midhuna mi.ptk16 April 2018 6:27 AM GMT
ന്യൂഡല്‍ഹി:ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്നും രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും വിശ്വഹിന്ദ് പരിഷത്ത് അധ്യക്ഷന്‍ വിഷ്ണു സദാശിവ് കൊക്ജി.ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു കൊക്ജിയുടെ പരാമര്‍ശം. ഹിന്ദു സംസ്കാരത്തിനും സംഘടനകള്‍ക്കും കൂടുതല്‍ പിന്തുണ വേണമെന്നും കൊക്ജി പറഞ്ഞു.ഹിന്ദുത്വം മുന്നോട്ട് തന്നെ പോകും.ക്ഷേത്രം നിര്‍മ്മിക്കുകയും പശുക്കളെ സംരക്ഷിക്കുകയും ഹിന്ദുക്കളെ ഒന്നിപ്പിക്കുകയുമാണ് വിഎച്ച്പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT