ഹസ്ന അബ്ദുല്‍ ഹക്കീമിനെ ആദരിച്ചു
BY abdul ali11 Jun 2018 12:21 PM GMT
X
abdul ali11 Jun 2018 12:21 PM GMT
അല്‍ ഖോബാര്‍: സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസ്ന അബ്ദുല്‍ ഹക്കീമിനെ കെഎംസിസി അക്രബിയ്യാ ഏരിയാ കമ്മിറ്റി ആദരിച്ചു. ഇസ്മാഈല്‍ പുള്ളാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉപഹാരം കൈമാറി. ആലിക്കുട്ടി ഒളവട്ടൂര്‍, സുലൈമാന്‍ കൂലേരി, കുഞ്ഞിമുഹമ്മദ് കടവനാട്, മുസ്തഫ കമാല്‍ കോതമംഗലം, നജീബ് ചീക്കിലോട്, നാസര്‍ ചാലിയം ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാഫി വളാഞ്ചേരി സ്വാഗതവും ട്രഷറര്‍ ഖാദര്‍ പൊന്നാനി നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT