സല്മാന് ഖാന് ജാമ്യം
BY midhuna mi.ptk7 April 2018 9:41 AM GMT
X
midhuna mi.ptk7 April 2018 9:41 AM GMT
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സല്മാന് ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000രൂപയുടെ ബോണ്ടിലാണ് ജാമ്യം.
സല്മാന് ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്ന കേസില്‍ അദ്ദഹത്തെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞദിവസമാണ് കേസില്‍ വിധി വന്നത്. ജോധ്പൂര്‍ കോടതിയാണ് അദ്ദേഹത്തെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവായിരുന്നു.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT