വിശ്വവിജയികള്‍ക്ക് രാജകീയ വരവേല്‍പ്പ്
BY vishnu vis16 July 2018 5:48 PM GMT
X
vishnu vis16 July 2018 5:48 PM GMT
പാരിസ്: ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ ഫ്രഞ്ച് ടീമിന് പാരിസില്‍ ഉജ്ജ്വല വരവേല്‍പ്പ്. കിരീടവുമായെത്തിയ ഫ്രാന്‍സ് ടീമിനെ സ്വീകരിക്കാന്‍ 50,000ത്തോളം ആരാധകരാണ് പാരിസില്‍ തടിച്ചുകൂടിയത്. ടീം ലോകകപ്പുമായി എത്തിച്ചേരുന്നതും കാത്ത് വിമാനത്താവളത്തില്‍ തന്നെ ആരാധകര്‍ ഫ്രാന്‍സിന്റെ ദേശീയ പതാകയും ജഴ്സിയുമണിഞ്ഞ് എത്തിച്ചേര്‍ന്നിരുന്നു.
ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് തകര്‍ത്താണ് 20 വര്‍ഷത്തിന് ശേഷം ഫ്രഞ്ച് പട ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. കൈലിയന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രിസ്മാന് എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഫൈനലില്‍ ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ മാനുവല്‍ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളായിരുന്നു.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT