യുവതി ട്രയിനില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി
BY Jasmi JMI16 July 2018 5:51 AM GMT
X
Jasmi JMI16 July 2018 5:51 AM GMT
മുബൈ: എല്‍ടിടി- വിശാഖപട്ടണം എക്സ്പ്രസ്സില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി.മുബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്.ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്കൂഞ്ഞിനുമാണ് യുവതി ജന്മം നല്‍കിയത്.
പ്രസവ വേദന അനുഭവപെട്ടപ്പോള്‍ യുവതിക്ക് ട്രയിനില്‍ തന്നെ സൗകര്യം അനുവദിച്ച് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുബൈ ഘാട്ട് കോപ്പര്‍ സ്വദേശിനിയായ യുവതിയുടെ പേര് സല്‍മാ തബസ്സും എന്നാണ്. തുടര്‍ന്ന് റെയില്‍വെയുടെ നേതൃത്വത്തില്‍ തന്നെ സല്‍മയെയും കുഞ്ഞുങ്ങലെയും ആശുപത്രിയില്‍ എത്തിച്ചു.മൂവരുടെയും ആരോഗ്യ നില തൃപ്തിഘരമാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT