മതില് ഇടിഞ്ഞ് വീണ് 15കാരന് മരിച്ചു
BY midhuna mi.ptk11 Jun 2017 6:09 AM GMT
X
midhuna mi.ptk11 Jun 2017 6:09 AM GMT
[caption id="attachment_231986" align="aligncenter" width="560"] മരിച്ച ഷഹബാസിന്റെ വീട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ഡെപ്യൂട്ടി കലക്ടര്‍ റഷീദ്, ഏറനാട് തഹസില്‍ദാര്‍ സുരേഷ് എന്നിവര്‍ സന്ദര്‍ശിക്കുന്നു. ഫോട്ടോ:ഉബൈദ് മഞ്ചേരി. [/caption]
മഞ്ചേരി: മഞ്ചേരി കിഴക്കേതല മാടങ്ങോട് കോളനിയില്‍ രാവിലെ 7 മണിയോടെയായിരുന്നു അപകടം. വീടിന് സമീപമുള്ള മതില് ഇടിഞ്ഞ് ഷഹബാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. മതിലിനടിയല്പെട്ട ഷഹബാസിനെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ഷഹബാസിന്റെ പിതാവിനും മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT