ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
BY fousiya sidheek29 May 2017 3:29 AM GMT
fousiya sidheek29 May 2017 3:29 AM GMT
ഹൈദരാബാദ്: ഭാര്യയുടെ കണ്‍മുന്നിലിട്ട് യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് അംബോജി നരേഷ്(23)എന്ന യുവാവിനെ ഭാര്യാപിതാവ് ശ്രീനിവാസ റെഡ്ഡിയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നരേഷിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നേരേഷ് കൊല്ലപ്പെട്ടതായി തെളിഞ്ഞത്.സംഭവത്തെക്കുറിച്ച് പോലിസിന്റെ വിശദീകരണം ഇങ്ങനെ: ‘മകള്‍ സ്വാതിയെ ഭീഷണിപ്പെടുത്തി ശ്രീനിവാസ റെഡ്ഡി നരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ശ്രീനിവാസ റെഡ്ഡിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് നരേഷിനെ വെട്ടിക്കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്തു.’
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT