ബീ യങ് കാപ്സ്യൂള്‍സ് ഇപ്പോള്‍ മലപ്പുറത്തും
BY fousiya sidheek15 May 2017 3:00 AM GMT
fousiya sidheek15 May 2017 3:00 AM GMT
മലപ്പുറം: പഴങ്ങളുടെ സത്ത് നിറച്ച ബീ യങ് ക്യാപ്സ്യൂള്സ് ഇനി മലപ്പുറത്തും. ഇതിന്റെ ഉദ്ഘാടനം പാണക്കാട് ബഷീറലി തങ്ങള്‍ കൈരളി ഫാര്‍മ ഉടമ അബ്ദുന്നാസറിനു നല്കി നിര്‍വഹിച്ചു. ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കര്‍ശന സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്ന അന്താരാഷ്ട്ര അംഗീകൃത ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തില്‍ തയ്യാറാക്കുന്ന പഴങ്ങളുടെ സത്ത് മാത്രം നിറഞ്ഞ ബീ യങ് ക്യാപ്സ്യൂള്സ് പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT