ബാബ്‌രി: കോടതി ഉത്തരവ് മാത്രമേ അംഗീകരിക്കു- ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
BY sruthi srt9 March 2018 7:21 AM GMT
X
sruthi srt9 March 2018 7:21 AM GMT
ലക്‌നോ: ബാബ്‌രി വിഷയത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് മാത്രമേ അംഗീകരിക്കാന്‍ കഴിയുവെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനി. ബാബരി മസ്ജിദ് കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തിനെതിരായ വെല്ലുവിളിയാണ്. നേരത്തെ തന്നെ കേസില്‍ കോടതി തീരുമാനമെ അംഗീകരിക്കുവെന്ന് ബോര്‍ഡ് വ്യക്തമാക്കിയുട്ടള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തിനെതിരായ വെല്ലുവിളിയാണ്. നേരത്തെ തന്നെ കേസില്‍ കോടതി തീരുമാനമെ അംഗീകരിക്കുവെന്ന് ബോര്‍ഡ് വ്യക്തമാക്കിയുട്ടള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMT