ദാസ്യ വേല പരാതി: സുദേഷ് കുമാറിന്റെ ബാറ്റാലിയന്‍ മേധാവി സ്ഥാനം തെറിച്ചു.
BY sruthi srt16 Jun 2018 6:59 AM GMT
X
sruthi srt16 Jun 2018 6:59 AM GMT
കോഴിക്കോട്: പോലിസിലെ ദാസ്യ വേല സംബന്ധിച്ച പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെ ബാറ്റാലിയന്‍ മേധാവി സ്ഥാനം തെറിച്ചു. പകരം നിയമനമായിട്ടില്ല. പോലിസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് നടപടികള്‍ക്കു കാരണം. സുദേഷ് കുമാറിന്റെ ഒഴിവില്‍ എഡിജിപി ആനന്ദകൃഷ്ണന് ബറ്റാലിയന് ചുമതല വഹിക്കും. സുദേഷ് കുമാറിനെ ഇനി പോലിസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന.
ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ ഡെപ്യൂട്ടേഷനില്‍ അദ്ദേഹത്തെ നിയമിക്കുമെന്ന് വിവരം. ആക്രമണത്തില്‍ കഴുത്തിലെ കശേരുകള്‍ക്ക് പരിക്കേറ്റ പോലിസ് െ്രെഡവര്‍ ഗവാസ്കര്‍ എഡിജിപിയുടെ മകള്‍ക്കെതിരെ പോലിസില്‍ പരാതി കൊടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് എഡിജിപിയും കുടുംബവും കുരുക്കിലായത്.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT