ചാരായവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്്റ്റില്‍
BY fousiya sidheek8 May 2017 3:45 AM GMT
fousiya sidheek8 May 2017 3:45 AM GMT
വടക്കഞ്ചേരി: ഏഴ് ലിറ്റര്‍ ചാരായവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുതുക്കോട് ചൂലിപ്പാടം ഉണ്ണികൃഷ്ണ(33)നെയാണു വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഏഴ് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചാരായ വില്‍പന നടത്തുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടുകൂടിയായിരുന്നു അറസ്റ്റ്. ബിജെപി പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ് ഉണ്ണികൃഷ്ണന്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഴയന്നൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ നിന്നും സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. വടക്കഞ്ചേരി എസ്‌ഐ വിപിന്‍ കെ വേണുഗോപാലും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
യുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT