ചരിത്ര റെക്കോഡിട്ട് ബാഴ്സ മിശിഹ; ഇത് റൊണാള്‍ഡോയും കൊതിക്കും
BY vishnu vis11 Dec 2017 6:27 PM GMT
X
vishnu vis11 Dec 2017 6:27 PM GMT
ബാഴ്സലോണ: സ്പാനിഷ് ലീഗിലെ ബാഴ്സലോണയുടെ വിജയക്കുതിപ്പിനൊപ്പം പുത്തന്‍ റെക്കോഡും അക്കൗണ്ടിലാക്കി ലയണല്‍ മെസ്സി. യൂറോപ്പിലെ പ്രമുഖ അഞ്ച് ലീഗുകളില്‍ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ മെസ്സി ജെറാഡ് മുള്ളറിനൊപ്പമെത്തി. ഇരുവരും 525 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. 1965 - 1979 കാലഘട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പമാണ് മുള്ളറിന്റെ റെക്കോഡ് ഗോള്‍ നേട്ടം. വിയ്യാറയലിനെതിരായ മല്‍സരത്തിന്‍രെ 83ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് മെസ്സി ചരിത്രം സൃഷ്ടിച്ചത്്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT