ഗുലാം നബി പട്ടേല്‍ വെടിയേറ്റ് മരിച്ചു
BY midhuna mi.ptk25 April 2018 11:05 AM GMT
X
midhuna mi.ptk25 April 2018 11:05 AM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ വെടിയേറ്റ് മരിച്ചു.യാദറില്‍ നിന്ന് മടങ്ങുംവഴി കശ്മീരിലെ പുല്‍വാമയില്‍ അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്. കാറില്‍ സഞ്ചരിക്കവെയാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT