കുന്നിടിച്ച് കെട്ടിടം നിര്‍മിക്കുന്നത് വീടിന് ഭീഷണിയായി
BY kasim kzm10 April 2018 3:54 AM GMT
kasim kzm10 April 2018 3:54 AM GMT
വെള്ളമുണ്ട: കെട്ടിടം നിര്‍മിക്കാനായി സുരക്ഷയൊരുക്കാതെ കുന്നിടിച്ച് മണ്ണെടുക്കുന്നതു വീടിന് ഭീഷണിയാവുന്നതായി പരാതി. സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിക്കാനായി കുന്നിടിച്ച മണ്ണ് തങ്ങളുടെ വീടുകള്‍ക്ക് ഭീഷണിയായതായി കാണിച്ച് തൊണ്ടര്‍നാട് ചാലില്‍ ഗോവിന്ദനും മകന് സുരേന്ദ്രനുമാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തൊണ്ടര്‍നാട് വില്ലേജിലെ കോറോം-മീന്മുട്ടി റോഡരികിലെ കുന്നിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വന്‍തോതില്‍ മണ്ണ് നീക്കിയത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഈ മണ്ണൊലിച്ച് തങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായെന്നു പരാതിക്കാര്‍ പറയുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും റവന്യൂ-ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഈ മണ്ണൊലിച്ച് തങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായെന്നു പരാതിക്കാര്‍ പറയുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും റവന്യൂ-ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT