കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കില്ല
BY midhuna mi.ptk17 April 2018 7:44 AM GMT
X
midhuna mi.ptk17 April 2018 7:44 AM GMT
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി. ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും ഉവൈസി പറഞ്ഞു. കര്‍ണാടകയിലും രാജ്യത്തും ബിജെപി ഇതര, കോണ്‍ഗ്രസിതര സര്‍ക്കാര്‍ വരണമെന്നാണ് താന്റെ ആഗ്രഹമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമൊപ്പം നില്ക്കാന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല. അതുകൊണ്ടാണ് ജനതാദള്‍ എസിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. കുമാരസ്വാമിയുമായി സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT