എസ്ഡിപിഐ താനൂര്‍ മുനിസിപ്പല്‍ പ്രതിനിധിസഭ
BY kasim kzm29 April 2018 3:29 AM GMT
kasim kzm29 April 2018 3:29 AM GMT
താനൂര്‍: എസ്ഡിപിഐ താനൂര്‍ മുനിസിപ്പല്‍ പ്രതിനിധിസഭ താനൂര്‍ വ്യാപാരഭവനില്‍ മണ്ഡലം പ്രസിഡന്റ് സി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍ എന്‍ സംഷു അധ്യക്ഷത വഹിച്ചു. സദഖത്തുള്ള, ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജുബൈല്‍ മേഖല പ്രസിഡന്റ് ഇ പി കുഞ്ഞികോയ, എന്‍ പി അഷ്റഫ് സംസാരിച്ചു. ഭാരവാഹികളായി സി പി ഗഫൂര്‍. പ്രസിഡന്റ്, എം മൊയ്തീന്‍കുട്ടി, കുഞ്ഞുട്ടി കാരാട്. വൈസ ്പ്രസിഡന്റ്മാര്, സദഖത്തുള്ള സെക്രട്ടറി, എന്‍ പി അഷ്റഫ്, ഇ കെ ഫൈസല്‍ ജോ. സെക്രട്ടിമാര്‍. കെ പി ജസീര്‍ ബാബു ഖജാഞ്ചി. സുലൈമാന്‍, കുഞ്ഞികോയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT