മധ്യപ്രദേശില്‍ പശുവിനെ ട്രാക്ടറില്‍ കെട്ടി വലിച്ച് ഗ്രാമീണര്‍ (വീഡിയോ)
ഭോപ്പാല്‍: പശുവിനെ രാഷ്ട്രീയ ആയുധമാക്കുകയും പശുവിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുക്കള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നു. പശുവിനെ ട്രാക്ടറില്‍ കെട്ടി വലിച്ചിഴച്ച് കൊണ്ട് പോകുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മധ്യപ്രദേശിലെ ദേവാസിലെ ഖതേഗാവില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍.
मध्य प्रदेश और गाय !
— काश/if Kakvi (@KashifKakvi) September 7, 2022
विडियो MP के देवास के खतेगांव के कन्नौद रोड़ का बताया जा रहा है। pic.twitter.com/OXVx4vYwjM
സമീപകാലത്തായി ഗോവധം നിരോധിച്ച സംസ്ഥാനങ്ങളില്‍ പശുക്കള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പശുക്കളെ കുത്തിയൊലിക്കുന്ന പുഴയിലേക്ക് തള്ളിവിടുന്ന വീഡിയോ സാമൂഹക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. കറവ വറ്റിയ പശുക്കളെ പരിപാലിക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇത്തരത്തിലുള്ള പശുക്കളേയാണ് ഇതുപോലെ ഉപേക്ഷിക്കുന്നത്.
RELATED STORIES
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMTഐസിയു പീഡനക്കേസ്; ഡോ. കെവി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്
7 May 2024 1:11 PM GMTഅരവിന്ദ് കെജ്രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രിം കോടതി വിധി പറയുന്നത്...
7 May 2024 11:51 AM GMTപെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചു; യുഎസ് സൈനികൻ റഷ്യയിൽ...
7 May 2024 8:43 AM GMTമഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
7 May 2024 7:55 AM GMTബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച് പി കെ കൃഷ്ണദാസ് പക്ഷം
7 May 2024 7:31 AM GMT