Latest News

ഐസിയു പീഡനക്കേസ്; ഡോ. കെ വി പ്രീതിക്കെതിരെ പുനഃരന്വേഷണം

ഐസിയു പീഡനക്കേസ്; ഡോ. കെ വി പ്രീതിക്കെതിരെ പുനഃരന്വേഷണം
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ കെവി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്.

അതിജീവിത നല്‍കിയ പരാതിയില്‍ ഉത്തരമേഖല ഐജി സേതുരാമന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നര്‍ക്കോട്ടിക് സെല്‍ എസിപി ജേക്കബ് ടിപിക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

Next Story

RELATED STORIES

Share it