|    Dec 15 Fri, 2017 9:51 am
in focus
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ . ശിക്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതി ഇന്നലെ കേട്ടിരുന്നു. ദല്‍ഹിയിലെ നിര്‍ഭയകേസിന് സമാനമായ സംഭവമാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് കുറ്റത്തില്‍ പശ്ചാത്താപമില്ലെന്നും ഇങ്ങനെയൊരാളെ സമൂഹത്തിലേക്ക് വിടാന്‍ പറ്റില്ലെന്നും പ്രോസിക്യൂഷന്‍ ...
തിരുവനന്തപുരം:  കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഓഖി ദുരിന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് അദ്ദേഹം. രാവിലെ 11 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുന്ന രാഹുല്‍ഗാന്ധി 11.30 ന് ഓഖി ദുരിതം ...
EPAPER-CARD    
കോഴിക്കോട്: തന്റെ രാജ്യസഭാംഗത്വം മൂന്നു ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് ജെ ഡി യു സംസ്ഥാന അദ്ധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ എം പി പറഞ്ഞു. രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ യാതൊരുവിധ ...
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത് ...
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു അരവിന്ദ് കെജ്‌രിവാള്‍ കൂടി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണാ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായ കേസില്‍ നാളെയാണ് കോടതി വിധി പറയുക.  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ...
അഴീക്കോട്: സിപിഎം-എസ്ഡിപിഐ സംഘര്‍ഷം തുടരുന്ന അഴീക്കോട് മേഖലയില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു വീടുകളും വാഹനങ്ങളും കൂടി ആക്രമിക്കപ്പെട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു സിപിഎം ...
അഴീക്കോട്: സിപിഎം-എസ്ഡിപിഐ സംഘര്‍ഷം തുടരുന്ന അഴീക്കോട് മേഖലയില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു വീടുകളും വാഹനങ്ങളും കൂടി ആക്രമിക്കപ്പെട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു സിപിഎം ...
കാസര്‍കോട്: ചീമേനിയില്‍ റിട്ടേര്‍ഡ് അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ഭര്‍ത്താവിനെ കഴുത്തിന് വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി പുലിയന്നൂര്‍ സ്‌ക്കൂളിന് ...
MORE NEWS
കണ്ണൂര്‍;കണ്ണൂരില്‍ വീട്ടുപറമ്പില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി.മുഴക്കുന്ന് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മാമ്പറത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്ന് സ്റ്റീ ല്‍ ബോംബും, ബോംബ് നിര്‍മ്മാണ വസ്തുക്കളും പിടികൂടി.വിവരം ...
MORE NEWS
മാനന്തവാടി: പോരാട്ടം പ്രവര്‍ത്തകന്റെ വീട്ടില്‍ പോലിസ് റെയ്ഡ്. പാല്‍ച്ചുരം ചാരംതൊട്ടിയില്‍ മാത്യുവിന്റെ വീട്ടിലാണ് കേളകം എസ്‌ഐ ശശിയും സംഘവും ഇന്നലെ പരിശോധന നടത്തിയത്. മാവോവാദി നേതാക്കളായ കുപ്പു ...
MORE NEWS
കോഴിക്കോട്: അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വൈപ്പിന്‍, കോഴിക്കോട് ഫിഷറീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.
MORE NEWS
പെരിന്തല്‍മണ്ണ: നഗരത്തിലെ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പണ വേട്ട. 2000 രൂപയുടെ 70 ലക്ഷം രൂപയുമായി രണ്ട് പേരാണ് പിടിയിലായത്.പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുല്‍ ...
MORE NEWS
പാലക്കാട്: അട്ടപ്പാടിയില്‍ ക്രിസ്ത്യന്‍ യുവതിയുമായി പ്രണയത്തിലായിരുന്ന 21 കാരനായ സുധീഷ്‌ ആത്മഹത്യ ചെയ്തു. സുധീഷ് യുവതിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവരം വീട്ടിലറിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ...
MORE NEWS
തൃശൂര്‍: ഓഖി ചുഴലിക്കാറ്റിലുണ്ടായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ദുരിതത്തിലായ തീരദേശ ജനതയ്ക്ക് സാന്ത്വനവുമായി ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡി. കൊടുങ്ങല്ലൂര്‍, കയ്പമംഗലം തീരപ്രദേശങ്ങളിലെ ദുരിദാശ്വാസ ക്യാംപുകളിലേയ്ക്ക് 300 പേര്‍ക്കുളള ...
MORE NEWS
  കാക്കനാട്: പുതുതലമുറക്കാരെ ലക്ഷ്യമിട്ട് ജില്ലയിലുടനീളം മയക്കുമരുന്നു വില്‍പന സംഘങ്ങള്‍ വീണ്ടും സജീവമാവുന്നു. കൗമാരക്കാരായ കുട്ടികള്‍ തുടങ്ങി നല്ലൊരു ശതമാനം പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ വരെ ലഹരിക്കടിമകളായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. ...
MORE NEWS
  ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാജ പട്ടയ മാഫിയ ബാങ്കുകളില്‍ നിന്ന് വായ്പയായി തട്ടിയെടുത്തത് മൂന്നുകോടി രൂപ. പട്ടയം, കരംകെട്ടിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ...
MORE NEWS
കോട്ടയം: കോട്ടയത്ത് ബസ്സ് സ്‌കൂട്ടറിലിടിച്ച് രണ്ടു  വിദ്യാര്‍ഥികള്‍ക്ക് ഗുരുതരപരിക്ക്. പള്ളം ബീച്ചിലെ കോളേജ് വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിക് ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസ് അമിത വേഗതയിലെത്തിയതാണ് ...
MORE NEWS
  കുട്ടനാട്: കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക് പാടശേഖരം വെള്ളക്കെട്ടിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിതോടെ ജനജീവിതം ദുസ്സഹമായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ പിഞ്ചുകുഞ്ഞുങ്ങളടക്കം ഇരുപതോളം ...
MORE NEWS
അടൂര്‍: വേങ്ങരയില്‍ എസ്.ഡി.പി.ഐ ലഭിച്ചിട്ടുള്ള ജനപിന്തുണയും പാര്‍ട്ടി കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനപങ്കാളിത്തവും സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിറളി പിടിപ്പച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ . എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല ബഹുജന്‍ മുന്നേറ്റ യാത്രക്ക് അടൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കു നേരെ കൊല്ലം ചവറയില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ഇതിന് തെളിവാണ്. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപരത്വത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
MORE NEWS
സുധീര്‍ കെ ചന്ദനത്തോപ്പ്   ഷഫിന്‍ ജഹാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ അഭിഭാഷകര്‍ക്കൊപ്പം കൊല്ലം:  കോടതി വരാന്തകളില്‍ കണ്ടുപിരിഞ്ഞ അവരുടെ കൂടിക്കാഴ്ചയ്ക്ക് വീണ്ടുമൊരു കോടതി വരാന്ത വേദിയാകുന്നു. ആറുമാസത്തെ വീട്ടുതടങ്കലിന് ശേഷം നിലപാട് ...
MORE NEWS
തിരുവനന്തപുരം: കോര്‍പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി കെ പ്രശാന്തിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരെ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. അറസ്റ്റ് ...
MORE NEWS

Kerala


തിരുവനന്തപുരം : രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം സമാപന സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. ജില്ലാ സെക്രട്ടറി ആദേഷ് അടക്കം രണ്ടു ...
പത്തനംതിട്ട: സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രവാസി മലയാളി ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളുടെ ശിക്ഷ ജില്ലാ ...
ജിഷ കൊല്ലപ്പെട്ട് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി. മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ അവസ്ഥ വരരുതെന്നും രാജേശ്വരി പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി. ...
കാസര്‍കോട്: ചീമേനിയില്‍ റിട്ടേര്‍ഡ് അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ഭര്‍ത്താവിനെ കഴുത്തിന് വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി പുലിയന്നൂര്‍ സ്‌ക്കൂളിന് ...
MORE NEWS

National


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് പാഠവത്തെ ട്രോളി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്റെ ...
ജയ്പൂര്‍: രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്‌ലീം തൊഴിലാളി മുഹമ്മദ് അഫ്രാസുളിനെ മര്‍ദ്ദിച്ച ശേഷം ജീവനോടെ കത്തിച്ച കേസിലെ പ്രതിയായ ശംഭുലാല്‍ റീഗറിന്റെ കുടുംബത്തിന് 516 ചേര്‍ന്ന് ചേര്‍ന്ന് ...
നാഗ്പൂര്‍: പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ 1,826.87 കോടി രൂപയുടെ ക്രമക്കേട്. മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാര്‍ ബദോള്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. നാഷനലിസ്റ്റ് കോണ്‍ഗ്രസ് ...
ബോളിവുഡ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കിയ വിവാഹത്തിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എങ്ങനെയായിരിക്കണമെന്ന് അനുഷ്‌ക ശര്‍മ്മ നിര്‍ദേശം നല്‍കിയിരുന്നതായി ഫോട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ സിനിമ പോലെയാകരുതെന്നായിരുന്നു അനുഷ്‌ക നിര്‍ദേശം നല്‍കിയതെന്ന് ഫോട്ടോഗ്രാഫര്‍ ജോസഫ് ...
MORE NEWS

Top Stories

 

culture & history

ഉരുകിയൊഴുകുന്ന ലോഹലായനിയെ മെരുക്കിയെടുത്ത് തണുപ്പിച്ച്, വിളക്കിച്ചേര്‍ത്ത് ത്രിമാനരൂപങ്ങള്‍ നിര്‍മിക്കുന്നവന്‍ ആരാണ്? കുലത്തൊഴിലെങ്കില്‍ അവന്‍ മൂശാരിയോ കൊല്ലപ്പണിക്കാരനോ ആവാം. നിര്‍മിതികള്‍ വിഗ്രഹങ്ങളോ വീട്ടുപകരണങ്ങളോ ആവാം. കലാപ്രവര്‍ത്തകനെങ്കില്‍ അവനെ ശില്‍പിയെന്നു വിളിക്കാം. കലാകാരന്‍ കലകൊണ്ട് തന്നെ ജീവിക്കണം എന്നു പറഞ്ഞത് പ്രശസ്ത ചിത്രകാരന്‍ കെ സി എസ് പണിക്കരാണ്. പിതൃസൂക്തം പ്രാവര്‍ത്തികമാക്കിയ സല്‍പുത്രനാണ് എസ് നന്ദഗോപാല്‍.
E-PAPER
PADASALA
FORTNIGHTLY
AZHCHAVATTAM
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര അഞ്ചാം ഭാഗം ഇംതിഹാന്‍ ഒ അബ്ദുല്ല ഗോത്രയുദ്ധങ്ങള്‍  മരുഭൂജീവിതത്തിന്റെ കൂടപിറപ്പാണ്. യുദ്ധത്തിനുളള കാരണം ന്യായമോ അന്യായമോ എന്തുമായിക്കൊളളട്ടെ പൂര്‍വ്വികര്‍ തുടങ്ങി വെച്ച ...
മഹാനായ പ്രവാചകന്റെ അതിശയകരമായ ജന്മസാഫല്യം കൂടിയാണ് ഇസ്‌ലാം. നബിയുടെ കാലവും ദേശവും ജനതയും അതുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ആ ബന്ധബാന്ധവം പ്രവാചകാനന്തര കാലത്തെ ഇപ്പോഴത്തെയും എപ്പോഴത്തെയും എന്നത്തെയും ജനപഥങ്ങളിലേക്ക് വ്യാപിച്ചേ പോവുന്നു. കാരണം, മനുഷ്യകുലത്തിനാകമാനം സവിശേഷമായി തിരഞ്ഞെടുക്കപ്പെട്ട ദൈവനിയുക്ത പ്രവാചകനാണ് തിരുമേനി. 'മുസ്തഫായ നബി' എന്ന ഗൃഹാതുരപൂര്‍ണമായ പഴംപറച്ചിലില്‍ എല്ലാം പെടുന്നുണ്ട്. പടച്ചവന്‍ മനുഷ്യരായ തന്റെ പടപ്പുകള്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുള്ള മേധാശക്തിയും വിവേചനാധികാരവും ഉന്നതമായ തോതില്‍ പ്രവാചകര്‍ക്കുമുണ്ട്.
മക്കയില്‍ നിന്നും സിറിയയിലേക്കുളള യാത്രാമധ്യേ സ്ഥിതി ചെയ്യുന്ന ബുസ്‌റയിലെ ആ ക്രിസ്തീയ മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലൗകിക പരിത്യാഗികളായ ഒരു പറ്റം സന്യാസിമാര്‍ വേദപാരായണവും പഠനവും  ഈശ്വര ...
MORE NEWS
ഒരു പഴയ സുഹൃത്തിനെ ഓര്‍മ വരുന്നു. ഓഫിസിലെത്തിയാല്‍ ആദ്യത്തെ ഏതാനും മണിക്കൂര്‍ കക്ഷി എല്ലാവരോടും സൊറപറഞ്ഞിരിക്കും. ആശാന്‍ സൊറപറച്ചില്‍ അവസാനിപ്പിച്ച് കംപ്യൂട്ടറിനു മുമ്പിലെത്തുമ്പോഴേക്കും പരിശോധിക്കാനുള്ള ഫയലുകളുടെ എണ്ണം ...
വീണ്ടുമൊരിക്കല്‍ക്കൂടി നീലക്കുറിഞ്ഞികളെ വരവേല്‍ക്കാനൊരുങ്ങുകയാണു മൂന്നാര്‍. 12 വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന ഈ പൂക്കാലം വലിയ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂലൈ മുതലാണ് പൂക്കാലം പ്രതീക്ഷിക്കുന്നതെങ്കിലും ...
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കുന്ന കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയിത്തിലെ ഉപയോഗശൂന്യമായ സ്പീക്കറില്‍ കൂടുകൂട്ടിയിരിക്കുന്ന കുരുവികള്‍. ഫോട്ടോ: ഷിയാമി തൊടുപുഴ മിഥുന ടി കെ കൊച്ചി: ...
MORE NEWS
ആറന്മുള: റബര്‍, കശുഅണ്ടി ബോര്‍ഡുകള്‍ക്ക് സമാനമായി ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ആറന്‍മുള ഹെറിറ്റേജ് ...
എച്ച് സുധീര്‍ തിരുവനന്തപുരം: കടുത്ത വരള്‍ച്ച മല്‍സ്യബന്ധന മേഖലയെയും രൂക്ഷമായി ബാധിക്കുന്നു. ഇതുമൂലം പൂര്‍ണ വളര്‍ച്ചയെത്താത്ത മല്‍സ്യങ്ങളെ വിളവെടുക്കേണ്ടിവരുന്നത് മല്‍സ്യ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുവരുത്തുന്നുണ്ട്. വരള്‍ച്ച കൂടുതല്‍ സ്ഥലത്തേക്കു ...
കെ എന്‍ നവാസ് അലി സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പുരാതന ...
MORE NEWS