കൊല്ലത്ത് യുഡിഎഫിന് വോട്ടുമറിക്കാൻ നീക്കമെന്ന് പരാതി; ബിജെപി നേതൃയോഗം ചേരും
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ബിജെപി നേതാക്കൾ യുഡിഎഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
BY SDR18 April 2019 11:01 AM GMT
X
SDR18 April 2019 11:01 AM GMT
കൊല്ലം: ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർന്നതോടെ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന നേതൃത്വം ഇടപെടുന്നു. ബിജെപിയുടെ അടിയന്തര നേതൃയോഗം ഇന്നു വൈകീട്ട് കൊല്ലത്ത് ചേരും. യുഡിഎഫിന് വോട്ട് മറിക്കാൻ ജില്ലാ നേതൃത്വം ഇടപെടുന്നുവെന്ന ഒരു വിഭാഗത്തിന്‍റെ ആരോപണത്തെത്തുടർന്നാണ് നേതൃയോഗം ചേരുന്നത്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗവും മണ്ഡലം ഭാരവാഹികളുടെ യോഗവും ഇന്ന് വൈകീട്ട് ചേരും.
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ബിജെപി നേതാക്കൾ യുഡിഎഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലെ ഒരുവിഭാഗവും ഇതേ പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT