അടൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍
BY NSH8 Nov 2022 6:16 AM GMT
X
NSH8 Nov 2022 6:16 AM GMT
പത്തനംതിട്ട: അടൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയില്‍. പന്നിവിഴ സ്വദേശി അഖിലാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാള്‍ സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം പോലിസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT