വീട്ടമ്മ വെട്ടേറ്റു മരിച്ചു; ഭര്‍ത്താവിനെ കാണാതായി
BY Sumeera SMR6 May 2016 4:29 AM GMT
Sumeera SMR6 May 2016 4:29 AM GMT
കാഞ്ഞങ്ങാട്: വീട്ടമ്മയെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കരിവേടകം കുളത്തിലെ ഗംഗാധരന്റെ ഭാര്യ കാറഡുക്ക പാടിക്കൊച്ചി സ്വദേശിനി ലക്ഷ്മി(50)യാണ് മരിച്ചത്. മാവുങ്കാലിനടുത്ത് നെല്ലിത്തറയില്‍ മകളും ഭര്‍ത്താവും താമസിക്കുന്ന വാടകവീടിന്റെ പറമ്പിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് ഗംഗാധരനെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി മകള്‍ ഗായത്രിയുടെകൂടെയായിരുന്നു ഇരുവരും താമസം. മകള്‍ ഗായത്രി ഈ സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട പറമ്പായതിനാല് സംഭവം അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ഗംഗാധരന് വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT